CRICKETമുംബൈയില്‍ ഒരുക്കിയത് ടേണും ബൗണ്‍സുമുള്ള റാങ്ക് ടേണര്‍? നാലു സ്പിന്നര്‍മാര്‍ ടീമിലെത്തുമോ? ബുമ്രയ്ക്ക് വിശ്രമം നല്‍കിയതോടെ പ്രധാന പേസറില്ല; അഭിമാന പോരാട്ടത്തിന് രോഹിതും സംഘവും; പരമ്പര തൂത്തുവാരാന്‍ കിവീസ്; മൂന്നാം ടെസ്റ്റ് നാളെ മുതല്മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 4:28 PM IST